¡Sorpréndeme!

Sye Raa Trailer Reaction - Chiranjeevi,Nayanatara | Ram Charan | Surender Reddy

2019-09-19 1,999 Dailymotion

തെലുങ്ക് മൊഗാസ്റ്റാര്‍ ചിരഞ്ജീവി നായകനായിട്ടെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'സെയ് റാ നരസിംഹ റെഡ്ഡി' റിലീസിനെത്തുകയാണ്. ഇതിന് മുന്നോടിയായി സിനിമയില്‍ നിന്നും ട്രെയിലര്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഒരേ സമയം അഞ്ച് ഭാഷകളിലായിട്ടാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സ്വാതന്ത്ര്യ സമരസേനാനിയും ബ്രീട്ടിഷുകാര്‍ക്കെതിരെ പട പൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്‌